അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയ മകളെ പിതാവ് വിളിച്ചുവരുത്തി കൊലപ്പെടുത്തി. ബീഹാറിലാണ് സംഭവം.......
തൃശ്ശൂർ മാളയിൽ ആറു വയസുകാരനെ അയൽവാസിയായ യുവാവ് കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയത് പ്രകൃതിവിരുദ്ധ പീഡനശ്രമം അമ്മയോട് പറയുമെന്ന് പറഞ്ഞതോടെ. യുകെജി വിദ്യാർത്ഥിയായ ആറു വയസുകാരനെയാണ് കഴിഞ്ഞ ദിവസം അയൽവാസിയായ ജോജോ എന്ന ഇരുപതുകാരൻ കൊലപ്പെടുത്തിയത്. ......
മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച റാണെയെ പട്യാല ഹൗസ് കോടതിയാണ് എൻഐഎ കസ്റ്റഡിയിൽ വിട്ടത്. ......
കുപ്പിവെള്ളത്തിൽ ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവത്തിൽ നിർമാണ കമ്പനിക്ക് ഒരുലക്ഷം രൂപ പിഴയിട്ട് കോടതി. പെരിന്തൽമണ്ണ ആർഡിഒ കോടതിയുടേതാണ് നടപടി.......
മുംബൈ : എന്നാലും എന്റെ പൊന്നേ... നീ ഇതെങ്ങോട്ടാണ്. രാജ്യത്ത് സ്വര്‍ണ്ണവില അനുദിനം കുതിച്ചുയരുകയാണ്. യു.എസ്.......
മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു.......
കൊച്ചി : സംസ്ഥാന സർക്കാരിന്റെ പുതുക്കിയ മദ്യ നയത്തെ സ്വാഗതം ചെയ്ത് ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ കേരള (EMAK). ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ ഡ്രൈ ഡേയിലും മദ്യം വിളമ്പാൻ അനുമതി നൽകിയത് ടൂറിസത്തിന് മുതൽക്കൂട്ടാകുമെന്ന് സംഘടന വിലയിരുത്തി. ......
കൊച്ചി: സാങ്കേതികവിദ്യ, ബിസിനസ്, സൃഷ്ടിപരമായ വ്യവസായങ്ങള്‍ എന്നിവയിലെ ഉയര്‍ന്നുവരുന്ന ആവശ്യങ്ങള്‍ക്ക് പര്യാപ്തമായ പുതിയ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ പ്രഖ്യാപിച്ച് വേള്‍ഡ് യൂണിവേഴ്സിറ്റി ഓഫ് ഡിസൈന്‍ (ഡബ്ല്യൂയുഡി). പരമ്പരാഗത കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദങ്ങളില്‍ എഐയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തോട് പ്രതികരിക്കുന്ന പ്രോഗ്രാമായ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഡിസൈനിലെ ബി.ടെക് പ്രധാന ഓഫറുകളില്‍ ഒന്നാണ്. ......
കൊച്ചി : ഭാവിതലമുറയെയും സംസ്കാരത്തെയും പാടെ നശിപ്പിക്കുന്ന ലഹരി മാഫിയയിൽ നിന്നും കേരളത്തെ മോചിപ്പിക്കണമെന്ന് പ്രശസ്ത സാഹിത്യകാരൻ അഡ്വ. എ.കെ ശശിധരൻ അഭിപ്രായപ്പെട്ടു. ......
ദോഹ: റെസ്പിറേറ്ററി സിൻസിറ്റിയൽ (RSV) വൈറസിനെ പ്രതിരോധിക്കാൻ വാക്സിൻ എടുക്കണ മെന്ന് ഖത്തർ പൊതുജന ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. ഗുരുതരമായ രോഗങ്ങളും ആശുപത്രിവാസവും തടയുന്നതിനും, ജീവന് ഭീഷണിയായ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനും, കുറഞ്ഞത് രണ്ട് വർഷത്തേക്ക് സംരക്ഷണം നൽകുന്ന RSV വാക്സിൻ രാജ്യത്തെ പ്രാഥമികാരോഗ്യ കോർപ്പറേഷൻ (PHCC) ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണ്.
ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന സാധാരണ വൈറസാണ് ആർഎസ്വി. ......